fbpx

Corporate FAQ

We Have The Best Support Around

Corporate FAQ2016-02-27T23:09:13+00:00
ഒരു പ്രോഡക്റ്റ് വിൽക്കുമ്പോൾ എത്ര വരെ ലാഭം ലഭിക്കും ?2021-10-08T06:30:53+00:00

അത് നിങ്ങൾ നടത്തുന്ന ഇടപാട് പോലെ ഇരിക്കും . പരമാവധി 50 % വരെ പ്രോഫിറ് എടുക്കാവുന്നവയാണ് ഞങ്ങളുടെ പ്രൊഡക്ടുകൾ . പ്രൈസ് സ്ലാബുകൾ അനുസരിച്ചു ചുരുങ്ങിയത് 20 % ലാഭം ലഭിക്കും

വിൽക്കാനുള്ള പ്രൊഡക്ടുകൾ എവിടെനിന്നും ലഭിക്കും ?2021-10-08T06:27:01+00:00

വെബ്സൈറ്റ് നൽകുമ്പോൾ തന്നെ നിശ്ചിത എണ്ണം പ്രൊഡക്ടുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ടാവും , കൂടാതെ നിങ്ങളുടെ കൈവശം ഏതെൻകിലും പ്രോഡക്റ്റ് ഉണ്ടെങ്കിൽ അവ ഉൾപ്പെടുത്താം . പ്രൊഡക്ടുകൾ റീസെല്ല ചെയ്യുന്ന ഡീലര്മാരുടെ ഡീറ്റെയിൽസ് മെയിൽ ആയി നൽകും , അവരുടെ ലിസ്റ്റിൽ നിന്നും ഇഷ്ടപെട്ട പ്രൊഡക്ടുൾ ശേഖരിക്കാം. ബിസിനെസ്സ് വളർന്നാൽ ഹോൾസെയിൽ ആയി ഒന്നിലെ ആയി തന്നെ പ്രൊഡക്ടുകൾ സംഘടിപ്പിക്കാം

ഒരു വർഷ പാക്കേജ് എടുത്താൽ ലഭിക്കുന്നത് എന്തെല്ലാം സേവനങ്ങൾ ?2021-10-08T06:22:20+00:00

ഇ കൊമെയ്‌സ് വെബ്സൈറ്റ് , ലോഗോ, ഡൊമൈൻ നെയിം, 30 -100 പ്രോഡക്റ്റ് ലിസ്റ്റിംഗ്‌സ് , വഹാട്സാപ്പ് ഇൻറ്റഗ്രേഷന് , മാർക്കറ്റിങ് ഫീച്ചറുകൾ , സോഷ്യൽ ഫ്രിൻഡ്‌ലി ഫീച്ചറുകൾ , മെയിൽ സിസ്റ്റം , പോസ്റ്ററുകൾ , മോക്കപ്പുകൾ , സെക്യൂരിറ്റി സർട്ടിഫിക്കറ്റ് , നിയമപരമായ പേജുകൾ തുടങ്ങിയവ

പാക്കേജ് എങ്ങനെ തിരഞ്ഞെടുക്കാം ?2021-10-07T11:26:26+00:00

വെബ്സൈറ്റിലെ ലിങ്കിൽ കൂടിയോ വഹട്സപ്പിലൂടെ ബന്ധപ്പെട്ട് ഗൂഗിൾ പേ വഴിയോ ചെയ്യാം

റിസ്ക് എത്രത്തോളം ?2021-10-07T11:59:03+00:00

ഏതൊരു ബിസിനെസ്സ് മോഡലും പോലെ ഇതിനും നഷ്ടസാധ്യത ഉണ്ട് . വെബ്‌സൈറ്റിനും മറ്റു സംവിധാങ്ങൾക്കും ഇവിടെ മുതൽമുടക്ക് ആവിശ്യമില്ലാത്തതിനാലും ഹോസ്റ്റിങ് സംവിധാനം മറ്റു ആവിശ്യകൾക്ക് ഉപയോഗിക്കാനും സാധിക്കുന്നതിനാൽ താരതമ്മ്യേന കുറഞ്ഞ റിസ്ക് മാത്രമാണ് ഉള്ളത് . ലോകത്താകമാനം ലക്ഷകണക്കിന് ഓൺലൈൻ സ്റ്റോറുകൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട് , പൊതുവെ കേരളത്തിൽ ഇവ കുറവാണ് എന്നുമാത്രം

വെബ്‌സൈറ്റിൽ എത്ര പ്രൊഡക്ടുകൾ ഉണ്ടാവും ?2021-10-07T11:59:11+00:00

നൂറുകണക്കിന് പ്രൊഡക്ടുകൾ ലിസ്റ്റ് ചെയ്തു സെൽ ചെയ്യുക എന്നത് ചെറുകിട രീതിയിൽ തുടങ്ങുന്ന ബിസിനെസ്സുകൾക്ക് ഉത്തമമല്ല. മികച്ച ലാഭം ലഭിക്കുന്നതും കൂടുതൽ ഡിമാൻഡ് ഉള്ളതുമായ നിശ്ചിത എണ്ണം പ്രൊഡക്ടുകൾ ഉള്പെടുത്തുന്നതാണ് ബുദ്ധി. പ്രൊഡക്ടുകൾ കൂടുമ്പോൾ മികച്ച പ്രൊഡക്ടുകൾ കസ്റ്റമെറിലേക്ക് എത്താതെ പോകും . ഒരേ ഒരു പ്രോഡക്റ്റ് മതിയാവും ചിലപ്പോ നമ്മുടെ ബിസിനെസ്സിന്റ്റെ തലവര മാറ്റാൻ. നിങ്ങളുടെ വെബ്‌സൈറ്റിൽ പരമാവധി 100 പ്രൊഡക്ടുകൾ ഞങ്ങൾ ലിസ്റ്റ് ചെയ്യും, ആവിശ്യം എങ്കിൽ ബാക്കി നിങ്ങൾക്ക് സ്വയം ഉൾപ്പെടുത്താം . ഒരേ കാറ്റഗറി ആണെങ്കിൽ 30 പ്രൊഡക്ടുകൾ എന്ന ലിമിറ്റ് ബാധകം ആണ്

Go to Top