
start your own e commerce business
lowest priced business hosting
one month package
- need to pay extra 2500 for website and other things
- no revisions
- premium support
- first time 2500+499/
- up to 100 product
one year package
- web hosting charge only
- free website
- free logo
- free domain, ssl etc
- free product listing
booster pack
- GST certificate
- MSME certificate
- current account
- pan card
- Digital marketing
ബിസിനെസ്സ് മോഡൽ മാറ്റി വേറെ വെബ്സൈറ്റ് ചെയ്യുന്നതിന് 1000 രൂപ മാത്രം
അത് നിങ്ങൾ നടത്തുന്ന ഇടപാട് പോലെ ഇരിക്കും . പരമാവധി 50 % വരെ പ്രോഫിറ് എടുക്കാവുന്നവയാണ് ഞങ്ങളുടെ പ്രൊഡക്ടുകൾ . പ്രൈസ് സ്ലാബുകൾ അനുസരിച്ചു ചുരുങ്ങിയത് 20 % ലാഭം ലഭിക്കും
വെബ്സൈറ്റ് നൽകുമ്പോൾ തന്നെ നിശ്ചിത എണ്ണം പ്രൊഡക്ടുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ടാവും , കൂടാതെ നിങ്ങളുടെ കൈവശം ഏതെൻകിലും പ്രോഡക്റ്റ് ഉണ്ടെങ്കിൽ അവ ഉൾപ്പെടുത്താം . പ്രൊഡക്ടുകൾ റീസെല്ല ചെയ്യുന്ന ഡീലര്മാരുടെ ഡീറ്റെയിൽസ് മെയിൽ ആയി നൽകും , അവരുടെ ലിസ്റ്റിൽ നിന്നും ഇഷ്ടപെട്ട പ്രൊഡക്ടുൾ ശേഖരിക്കാം. ബിസിനെസ്സ് വളർന്നാൽ ഹോൾസെയിൽ ആയി ഒന്നിലെ ആയി തന്നെ പ്രൊഡക്ടുകൾ സംഘടിപ്പിക്കാം
ഇ കൊമെയ്സ് വെബ്സൈറ്റ് , ലോഗോ, ഡൊമൈൻ നെയിം, 30 -100 പ്രോഡക്റ്റ് ലിസ്റ്റിംഗ്സ് , വഹാട്സാപ്പ് ഇൻറ്റഗ്രേഷന് , മാർക്കറ്റിങ് ഫീച്ചറുകൾ , സോഷ്യൽ ഫ്രിൻഡ്ലി ഫീച്ചറുകൾ , മെയിൽ സിസ്റ്റം , പോസ്റ്ററുകൾ , മോക്കപ്പുകൾ , സെക്യൂരിറ്റി സർട്ടിഫിക്കറ്റ് , നിയമപരമായ പേജുകൾ തുടങ്ങിയവ
വെബ്സൈറ്റിലെ ലിങ്കിൽ കൂടിയോ വഹട്സപ്പിലൂടെ ബന്ധപ്പെട്ട് ഗൂഗിൾ പേ വഴിയോ ചെയ്യാം
ഏതൊരു ബിസിനെസ്സ് മോഡലും പോലെ ഇതിനും നഷ്ടസാധ്യത ഉണ്ട് . വെബ്സൈറ്റിനും മറ്റു സംവിധാങ്ങൾക്കും ഇവിടെ മുതൽമുടക്ക് ആവിശ്യമില്ലാത്തതിനാലും ഹോസ്റ്റിങ് സംവിധാനം മറ്റു ആവിശ്യകൾക്ക് ഉപയോഗിക്കാനും സാധിക്കുന്നതിനാൽ താരതമ്മ്യേന കുറഞ്ഞ റിസ്ക് മാത്രമാണ് ഉള്ളത് . ലോകത്താകമാനം ലക്ഷകണക്കിന് ഓൺലൈൻ സ്റ്റോറുകൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട് , പൊതുവെ കേരളത്തിൽ ഇവ കുറവാണ് എന്നുമാത്രം
നൂറുകണക്കിന് പ്രൊഡക്ടുകൾ ലിസ്റ്റ് ചെയ്തു സെൽ ചെയ്യുക എന്നത് ചെറുകിട രീതിയിൽ തുടങ്ങുന്ന ബിസിനെസ്സുകൾക്ക് ഉത്തമമല്ല. മികച്ച ലാഭം ലഭിക്കുന്നതും കൂടുതൽ ഡിമാൻഡ് ഉള്ളതുമായ നിശ്ചിത എണ്ണം പ്രൊഡക്ടുകൾ ഉള്പെടുത്തുന്നതാണ് ബുദ്ധി. പ്രൊഡക്ടുകൾ കൂടുമ്പോൾ മികച്ച പ്രൊഡക്ടുകൾ കസ്റ്റമെറിലേക്ക് എത്താതെ പോകും . ഒരേ ഒരു പ്രോഡക്റ്റ് മതിയാവും ചിലപ്പോ നമ്മുടെ ബിസിനെസ്സിന്റ്റെ തലവര മാറ്റാൻ. നിങ്ങളുടെ വെബ്സൈറ്റിൽ പരമാവധി 100 പ്രൊഡക്ടുകൾ ഞങ്ങൾ ലിസ്റ്റ് ചെയ്യും, ആവിശ്യം എങ്കിൽ ബാക്കി നിങ്ങൾക്ക് സ്വയം ഉൾപ്പെടുത്താം . ഒരേ കാറ്റഗറി ആണെങ്കിൽ 30 പ്രൊഡക്ടുകൾ എന്ന ലിമിറ്റ് ബാധകം ആണ്
many options, one package
Womens fashion
more products coming soon
Fashion accessories
watches, valet , shoe etc
Western fashion
Tshirt, hoodies , track pant etc