നൂറുകണക്കിന് പ്രൊഡക്ടുകൾ ലിസ്റ്റ് ചെയ്തു സെൽ ചെയ്യുക എന്നത് ചെറുകിട രീതിയിൽ തുടങ്ങുന്ന ബിസിനെസ്സുകൾക്ക് ഉത്തമമല്ല. മികച്ച ലാഭം ലഭിക്കുന്നതും കൂടുതൽ ഡിമാൻഡ് ഉള്ളതുമായ നിശ്ചിത എണ്ണം പ്രൊഡക്ടുകൾ ഉള്പെടുത്തുന്നതാണ് ബുദ്ധി. പ്രൊഡക്ടുകൾ കൂടുമ്പോൾ മികച്ച പ്രൊഡക്ടുകൾ കസ്റ്റമെറിലേക്ക് എത്താതെ പോകും . ഒരേ ഒരു പ്രോഡക്റ്റ് മതിയാവും ചിലപ്പോ നമ്മുടെ ബിസിനെസ്സിന്റ്റെ തലവര മാറ്റാൻ. നിങ്ങളുടെ വെബ്‌സൈറ്റിൽ പരമാവധി 100 പ്രൊഡക്ടുകൾ ഞങ്ങൾ ലിസ്റ്റ് ചെയ്യും, ആവിശ്യം എങ്കിൽ ബാക്കി നിങ്ങൾക്ക് സ്വയം ഉൾപ്പെടുത്താം . ഒരേ കാറ്റഗറി ആണെങ്കിൽ 30 പ്രൊഡക്ടുകൾ എന്ന ലിമിറ്റ് ബാധകം ആണ്