fbpx

Design Process

Home|Design Process

റിസ്ക് എത്രത്തോളം ?

ഏതൊരു ബിസിനെസ്സ് മോഡലും പോലെ ഇതിനും നഷ്ടസാധ്യത ഉണ്ട് . വെബ്‌സൈറ്റിനും മറ്റു സംവിധാങ്ങൾക്കും ഇവിടെ മുതൽമുടക്ക് ആവിശ്യമില്ലാത്തതിനാലും ഹോസ്റ്റിങ് സംവിധാനം മറ്റു ആവിശ്യകൾക്ക് ഉപയോഗിക്കാനും സാധിക്കുന്നതിനാൽ താരതമ്മ്യേന കുറഞ്ഞ റിസ്ക് മാത്രമാണ് ഉള്ളത് . ലോകത്താകമാനം ലക്ഷകണക്കിന് ഓൺലൈൻ സ്റ്റോറുകൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട് , പൊതുവെ കേരളത്തിൽ ഇവ കുറവാണ് എന്നുമാത്രം

By |2021-10-07T11:59:03+00:00February 28th, 2016|, |0 Comments

വെബ്‌സൈറ്റിൽ എത്ര പ്രൊഡക്ടുകൾ ഉണ്ടാവും ?

നൂറുകണക്കിന് പ്രൊഡക്ടുകൾ ലിസ്റ്റ് ചെയ്തു സെൽ ചെയ്യുക എന്നത് ചെറുകിട രീതിയിൽ തുടങ്ങുന്ന ബിസിനെസ്സുകൾക്ക് ഉത്തമമല്ല. മികച്ച ലാഭം ലഭിക്കുന്നതും കൂടുതൽ ഡിമാൻഡ് ഉള്ളതുമായ നിശ്ചിത എണ്ണം പ്രൊഡക്ടുകൾ ഉള്പെടുത്തുന്നതാണ് ബുദ്ധി. പ്രൊഡക്ടുകൾ കൂടുമ്പോൾ മികച്ച പ്രൊഡക്ടുകൾ കസ്റ്റമെറിലേക്ക് എത്താതെ പോകും . ഒരേ ഒരു പ്രോഡക്റ്റ് മതിയാവും ചിലപ്പോ നമ്മുടെ ബിസിനെസ്സിന്റ്റെ തലവര മാറ്റാൻ. നിങ്ങളുടെ വെബ്‌സൈറ്റിൽ പരമാവധി 100 പ്രൊഡക്ടുകൾ ഞങ്ങൾ ലിസ്റ്റ് ചെയ്യും, ആവിശ്യം എങ്കിൽ ബാക്കി നിങ്ങൾക്ക് സ്വയം ഉൾപ്പെടുത്താം .

By |2021-10-07T11:59:11+00:00February 28th, 2016||0 Comments
Go to Top