റിസ്ക് എത്രത്തോളം ?

ഏതൊരു ബിസിനെസ്സ് മോഡലും പോലെ ഇതിനും നഷ്ടസാധ്യത ഉണ്ട് . വെബ്‌സൈറ്റിനും മറ്റു സംവിധാങ്ങൾക്കും ഇവിടെ മുതൽമുടക്ക് ആവിശ്യമില്ലാത്തതിനാലും ഹോസ്റ്റിങ് സംവിധാനം മറ്റു ആവിശ്യകൾക്ക് ഉപയോഗിക്കാനും സാധിക്കുന്നതിനാൽ താരതമ്മ്യേന കുറഞ്ഞ റിസ്ക് മാത്രമാണ് ഉള്ളത് . ലോകത്താകമാനം ലക്ഷകണക്കിന് ഓൺലൈൻ സ്റ്റോറുകൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട് , പൊതുവെ കേരളത്തിൽ ഇവ കുറവാണ് എന്നുമാത്രം